17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

Date:

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ വിമര്‍ശനവുമായി ഫലസ്തീന്‍ ഫോറം ഇന്‍ ബ്രിട്ടന്‍ (പി.എഫ്.ബി). ഫലസ്തീനെതിരായ വിവേചനത്തില്‍ പ്രതിഷേധിച്ച് പി.എഫ്.ബി ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ട്രസ്റ്റി ബോര്‍ഡിന് കത്തെഴുതി. മ്യൂസിയത്തിന്റെ പ്രൊഫഷണല്‍, ധാര്‍മിക ഉത്തരവാദിത്തങ്ങള്‍ക്ക് എതിരായ നീക്കമാണ് ഉണ്ടായതെന്നും പി.എഫ്.ബി പറഞ്ഞു. ചരിത്രത്തെ കീറിമുറിക്കുന്ന ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും പി.എഫ്.ബി വ്യക്തമാക്കി. ചരിത്രത്തെ വ്യക്തമായും കൃത്യമായും അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം ഒരു മ്യൂസിയത്തിനുണ്ട്. രാഷ്ട്രീയ സമ്മര്‍ദം വകവെക്കാതെ മ്യൂസിയങ്ങള്‍ സമഗ്രതയോടെ സ്വതന്ത്രമായി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related