ന്യൂദല്‍ഹി: എ. ഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് വേദിയില്‍ കോലാഹലം സൃഷ്ടിച്ചതെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഏറ്റവും വലിയ രാജ്യദ്രോഹികളാണെന്നും രാജ്യം പുരോഗമിക്കുന്നിടത്തും സന്തോഷമുണ്ടാവുന്നിടത്തും അവര്‍ വന്ന് നശിപ്പിക്കുമെന്നും പത്ര പറഞ്ഞു. ‘കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം എനിക്ക് മൂന്ന് വാക്കുകള്‍ മാത്രമേ പറയാനുള്ളു, നഗ്നതാ പ്രദര്‍ശകര്‍, ബുദ്ധി […]
Source link
രാജ്യത്തെ നാണംകെടുത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്തത്; എ.ഐ. സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബി.ജെ.പി
Date:




