വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ക്കുള്ള സമയം കഴിഞ്ഞുപോയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ഇറാന്റെ വ്യോമ പ്രതിരോധം, വ്യോമസേന, നാവിക സേന, നേതൃത്വം എല്ലാം പോയി. ഇപ്പോഴവര്‍ക്ക് സംസാരിക്കണം. പക്ഷെ ഞാന്‍ പറഞ്ഞു, ഏറെ വൈകി പോയി എന്ന്’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. യു.എസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തലവനായ അലി ലാരിജാനിയും ഇറാന് വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം പുറത്തെത്തിയിരിക്കുന്നത്. ഇറാന് ഉദ്യോഗസ്ഥര്‍ ട്രംപുമായി ചര്‍ച്ച നടത്താന്‍ […]
Source link
ഇറാന്റെ പ്രതിരോധവും നേതൃത്വവും എല്ലാം നശിച്ചു; സമയം വൈകിപ്പോയി, ഇനി ചര്‍ച്ചയില്ല: ട്രംപ്
Date:




