ടെഹ്‌റാന്‍: ലോകത്ത് വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്ന് പോകുന്ന ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് അമേരിക്ക, ഇസ്രഈല്‍, യൂറോപ്പ്, മറ്റ് യു.എസ് സഖ്യകക്ഷികള്‍ എന്നിവരുടെ കപ്പലുകള്‍ക്ക് നേരെ മാത്രമാണെന്ന് ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്. ഇതോടെ ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുടെ പതാകയേന്തിയ 38ഓളം കപ്പലുകള്‍ക്ക് യാത്ര തുടരാന്‍ തടസമുണ്ടാകില്ലെന്ന പ്രതീക്ഷയും ഉയര്‍ന്നിരിക്കുകയാണ്. അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ യുദ്ധ സമയത്ത് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ യാത്രയെ നിയന്ത്രിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന […]
Source link
ഹോര്‍മുസ് കടലിടുക്കില്‍ തടയുന്നത് യു.എസ്, ഇസ്രഈല്‍, യൂറോപ്പ് കപ്പലുകളെ മാത്രമെന്ന് ഐ.ആര്‍.ജി.സി; ഇന്ത്യയ്ക്ക് പ്രതീക്ഷ?
Date:




