ടെഹ്‌റാന്‍: പശ്ചേമേഷ്യന്‍ സംഘര്‍ഷത്തില്‍ യു.എസിന് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി ഇറാന്റെ ഗദ്ര്‍, ഇമാദ്, ഖൈബാര്‍ ഷെക്കന്‍ ബാലിസ്റ്റിക് മിസൈലുകള്‍. ഞായറാഴ്ച മാത്രം യു.എസിന്റെ ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (THAAD) മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ നാല് റഡാറുകള്‍ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി തകര്‍ത്തതായി ഐ.ആര്‍.ജി.സി അവകാശപ്പെട്ടു. പശ്ചിമേഷ്യയില്‍ യു.എസ് സ്ഥാപിച്ചിരിക്കുന്ന ഏകദേശം 1.2 ബില്യണ്‍ ഡോളറിന്റെ റഡാര്‍ സംവിധാനങ്ങളാണ് തകര്‍ത്തതെന്ന് ഇറാന്‍ അവകാശപ്പെട്ടു. പ്രധാനപ്പെട്ട നാല് റഡാറുകളാണ് ഇറാന്‍ തകര്‍ത്തിരിക്കുന്നത്. ഈ വാദം ശരിയാണെങ്കില്‍ സമീപകാലത്ത് […]
Source link
ഗദ്ര്‍, ഇമാദ്, ഖൈബാര്‍; യു.എസിന്റെ താഡ് റഡാര്‍ സംവിധാനത്തെ തകര്‍ത്ത് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍; 1.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമെന്ന് ഐ.ആര്‍.ജി.സി
Date:




