14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

ഗസയിലെ വംശഹത്യ; ഐ.സി.ജെയിലെ കേസില്‍ കക്ഷി ചേര്‍ന്ന് നെതര്‍ലാന്‍ഡ്‌സും ഐസ്‌ലാന്‍ഡും

Date:

ഹേഗ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ സംബന്ധിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ (ഐ.സി.ജെ) കോടതിയിലുള്ള കേസില്‍ കക്ഷി ചേര്‍ന്ന് നെതര്‍ലാന്‍ഡ്‌സും ഐസ്‌ലാന്‍ഡും. വ്യാഴാഴ്ചയാണ് ഇരുരാജ്യങ്ങളും നിലപാടറിയിച്ചത്. നിര്‍ബന്ധിതമായ നാടുകടത്തല്‍, പട്ടിണിയിലേക്ക് തള്ളിവിടല്‍, സഹായം നിഷേധിക്കല്‍, കുട്ടികള്‍ക്കെതിരായ പ്രവര്‍ത്തികള്‍ എന്നിവയെ വംശഹത്യയായി കണക്കാം. ഈ പ്രവൃത്തികള്‍ വംശഹത്യ നടത്താനുള്ള ഉദ്ദേശത്തിനെ സഹായിക്കുന്നതാണെന്ന് നെതര്‍ലാന്‍ഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. വംശഹത്യാക്കുറ്റം തടയുന്നതിനും കുറ്റങ്ങളില്‍ ശിക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഇരുരാജ്യങ്ങളും പങ്കാളികളാണ്, അതേസമയം, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ പ്രത്യേകമായി തന്നെ കണക്കാക്കണമെന്ന് നെതര്‍ലാന്‍ഡ്‌സ് പ്രസ്താവനയില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related