21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

തുടര്‍ഭരണം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല; വീണ്ടും ഇടതുപക്ഷം വരുമെന്ന് പ്രവചിച്ച് കെ. സുധാകരന്‍

Date:

കണ്ണൂര്‍: തുടര്‍ച്ചയായി മൂന്നാം തവണയും എല്‍.ഡി.എഫ് ഭരണത്തിലേറാന്‍ സാധ്യതയുണ്ടെന്ന് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. എല്‍.ഡി.എഫിന്റെ തുടര്‍ ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെ. സുധാകരന്‍ പറഞ്ഞു. ‘പിണറായി 3.0 ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല. പിണറായി 3.0 ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയണമെങ്കില്‍ നമ്മുടെ കൈയ്യില്‍ എന്തെങ്കിലും ഉറപ്പ് വേണം. ആ ഉറപ്പ് എന്റെ കയ്യിലില്ല’, അദ്ദേഹം പ്രതികരിച്ചു. യു.ഡി.എഫിന് ആ ഉറപ്പുണ്ടല്ലോ എന്ന […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related