കോഴിക്കോട്: എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് മുസ്ലിം ലീഗ് അംഗത്വം വീണ്ടും സ്വീകരിച്ചു. ഞായറാഴ്ച രാവിലെ പാണക്കാടെത്തിയാണ് ലീഗ് അംഗത്വം സ്വീകരിച്ചത്. മദ്രസാ ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്മാന് സ്ഥാനവും അദ്ദേഹം രാജിവെച്ചു. സി.പി.ഐ.എം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് കാരാട്ട് റസാഖിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. തന്നെ എല്‍.ഡി.എഫ് ചേര്‍ത്ത് പിടിച്ചില്ലെന്ന് റസാഖ് പറഞ്ഞു. കൊടുവള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ഫിറോസിനൊപ്പമെത്തിയാണ് പാണക്കാട് സാദിഖലി തങ്ങളില്‍ നിന്നും കാരാട്ട് റസാഖ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മാതൃസംഘടനയിലേക്ക് […]
Source link
എല്‍.ഡി.എഫ് ചേര്‍ത്തുപിടിച്ചില്ല; കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗില്‍
Date:




