23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

പത്ത് വര്‍ഷമായി നരകത്തില്‍, ലീഗില്‍ അംഗത്വമെടുത്തപ്പോള്‍ സ്വര്‍ഗത്തിലേക്ക് അടുത്തു; തിരിച്ചുവരവില്‍ കാരാട്ട് റസാഖ്

Date:

കോഴിക്കോട്: ഇടതുപാളയം വിട്ട് വീണ്ട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇടത് എം.എല്‍.എ കാരാട്ട് റസാഖ്. നരകത്തില്‍ നിന്നും സ്വര്‍ഗത്തിലെത്തിയ അനുഭൂതിയാണ് തനിക്കുള്ളതെന്നാണ് കുന്ദമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ യോഗത്തില്‍ കരാട്ട് റസാഖിന്റെ പരാമര്‍ശം. ’10 വര്‍ഷവും 19 ദിവസമായി ഞാന്‍ യു.ഡി.എഫും മുസ്‌ലിം ലീഗും വിട്ടിട്ട്. ഇന്ന് രാവിലെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ മെമ്പര്‍ഷിപ്പ് തന്ന് നരകത്തില്‍ നിന്നും സ്വര്‍ഗത്തിലേക്ക് അടുത്തിരിക്കുകയാണ്,’ കാരാട്ട് റസാഖ് പറഞ്ഞു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related