മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്‌ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അതിനായി അവകാശവാദമുന്നയിക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുന്‍പ് സി.എച്ച് മുഹമ്മദ് കോയ സാഹിബും അവുഖാദര്‍ കുട്ടി നഹ സാഹിബും ഈ പദവി വഹിച്ചിട്ടുള്ളതിനാല്‍ ലീഗിന് ചരിത്രപരമായ അര്‍ഹതയുണ്ട്,’ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒരിക്കലും മതം പറഞ്ഞ് വോട്ട് വാങ്ങിയിട്ടില്ലെന്നും അവസാന നിമിഷം വോട്ട് കിട്ടില്ലാ എന്ന് കണ്ടപ്പൊഴുള്ള പ്രചരണം മാത്രമാണെന്നും അദ്ദേഹം […]
Source link
ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശവാദമുന്നയിക്കില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍
Date:




