11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണ്; ഇസ്‌ലാമാബാദിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമിക്കും; ഇറാന് ഭീഷണിയുമായി ട്രംപ്

Date:

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍-യു.എസ് ഉന്നതതല യോഗം പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ ആരംഭിക്കാനിരിക്കെ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ച പരാജയപ്പെടുകയും ഒരു കരാറിലെത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഇറാനെതിരെ ആക്രമണങ്ങള്‍ നടത്തുമെന്ന് ട്രംപ് പറഞ്ഞു. പാകിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനെ ആക്രമിക്കാന്‍ യു.എസ് യുദ്ധക്കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണെന്നും ട്രംപ് ഭ്രീഷണി മുഴക്കി. ‘ഞങ്ങള്‍ ഒരു പുനസജ്ജീകരണം നടത്തുകയാണ്. ഞങ്ങള്‍ കപ്പലുകളില്‍ ഏറ്റവും മികച്ച വെടിക്കോപ്പുകള്‍, ഇതുവരെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related