ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് സ്വന്തമായി പ്ലേറ്റും വെള്ളവും കൊണ്ടുവരാന്‍ നിര്‍ദേശം. ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്ന മഹാ പ്രസാദം എന്ന പരിപാടിയിലായിരുന്നു ജാതി വിവേചനം. സംഭവം ഇതിനോടകം തന്നെ വലിയ വിവാദമായിട്ടുണ്ട്. ‘ഞങ്ങളോട് സ്വന്തം പ്ലേറ്റുകളും ഗ്ലാസുകളും കൊണ്ടുവരാനും മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടു,’ 25 കാരനായ അജയ് ചതുര്‍ ബോറിച്ച പറഞ്ഞു. ജാതി വിവേചനത്തിനെതിരെ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. ദളിതരായ […]
Source link
പാത്രങ്ങളും വെള്ളവും കൊണ്ടുവരണം; അമ്പലത്തില്‍ കയറരുത്: ഗുജറാത്തില്‍ ദളിതര്‍ക്ക് വിവേചനം
Date:




