തിരുവനന്തപുരം: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെ മാപ്പ് പറഞ്ഞ് തുടങ്ങുന്നതായിരിക്കും നല്ലതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് നല്‍കിയ കമന്റിലാണ് സുരേന്ദ്രന്‍ ഈ കാര്യം പറഞ്ഞത്. സംസ്ഥാനത്തെ മൂന്ന് മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിറകെ ഈ വൈസ് ചാന്‍സലര്‍മാരുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ആര്‍.എസ്.എസ് ശതാബ്ദിയുടെ […]
Source link
ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തവര്‍ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം അങ്ങ് മാപ്പ് പറയുന്നതാവും നല്ലതെന്ന് വി.ഡി സതീശനോട് കെ. സുരേന്ദ്രന്‍
Date:




