15
June, 2026

A News 365Times Venture

15
Monday
June, 2026

A News 365Times Venture

ബംഗാളില്‍ കള്ളനെന്നാരോപിച്ച് മലയാളി യുവാവിനെ തല്ലിക്കൊന്നു; ഏഴ് പേര്‍ പിടിയില്‍

Date:

കൊല്‍ക്കത്ത: ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നു. കള്ളനെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ യുവാവിനെ ക്രൂരമാായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ സൗത്ത് പര്‍ഗാനാസ് ജില്ലയിലെ കുല്‍താലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ജൂണ്‍ 9-നാണ് സംഭവം നടന്നതെങ്കിലും, ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് പൊലീസ് വിവരമറിയുന്നത്. ജോലി ആവശ്യത്തിനായി കുല്‍താലിയിലെ സങ്കീജഹാന്‍ എന്ന സ്ഥലത്ത് പരിചിതനായ ഒരാളെ കാണാന്‍ എത്തിയതായിരുന്നു ഈ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related