ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ നടത്തുന്ന വന്‍ മോഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എ.സി കോച്ചുകളില്‍ നിന്ന് 1.27 കോടിയിലധികം ബെഡ്ഷീറ്റുകളും ടവലുകളും കമ്പിളി പുതപ്പുകളുമാണ് യാത്രക്കാര്‍ മോഷ്ടിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ രാജ്യത്തെ 69 റെയില്‍വേ ഡിവിഷനുകളില്‍ നല്കിയ വിവരാവകാശ അപേക്ഷകളിലൂടെയാണ് ഈ വമ്പന്‍ കവര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നത്. വിവരാവകാശ രേഖകള്‍ പ്രകാരം 2022 ജനുവരി മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ കുറഞ്ഞത് […]
Source link
നാല് വര്‍ഷത്തില്‍ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ മോഷ്ടിച്ചത് നൂറ് കോടിയുടെ പുതപ്പും ബെഡ്ഷീറ്റും; പിഴയൊടുക്കുന്നത് കരാര്‍ ജീവനക്കാര്‍
Date:




