മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ചതിച്ചെന്ന പി.വി അന്‍വറിന്റെ ആരോപണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍. ‘ഞാന്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു; അവര്‍ ചതിക്കുമെന്ന്,’ എന്ന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘താങ്കളുടെ തുറന്നപ്രകൃതം തോറ്റു. രാഷ്ട്രീയം വെറും ബിസിനസ്സായി കാണുന്ന കോണ്‍ഗ്രസ്സുകാര്‍ക്കും ലീഗിനുമിടയില്‍ പെട്ട് വീര്‍പ്പുമുട്ടി മൗനമായി പിന്‍മാറേണ്ട ആളായിരുന്നില്ല ഷൗക്കത്തല്യാക്കാന്റെ മകന്‍,’ എന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബേപ്പൂര്‍ മണ്ഡലത്തിലെ തന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി എം.എല്‍.എ […]
Source link
‘ഞാന്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു, അവര്‍ ചതിക്കുമെന്ന്;’ അന്‍വറിനോട് ജലീല്‍
Date:




