കോഴിക്കോട്: സ്ത്രീകള്‍ പൊതു രംഗത്തെ ഇറങ്ങരുതെന്ന സമസ്ത നേതാവ് എ.പി അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പി.വി അന്‍വര്‍ മതപരമായ വിശ്വാസങ്ങളെയും,മൂല്യങ്ങളെയും സംരക്ഷിക്കുകയെന്നതാണ് മതപണ്ഡിതന്മാരുടെ കടമയെന്നും അത് തന്നെയാണ് അബൂബക്കര്‍ മുസല്യാര്‍ ചെയ്തതെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അതാതു സമുദായ അംഗങ്ങള്‍ക്ക് ആത്മീയമായ ദിശാബോധം നല്‍കുക. അവരവരുടെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുക തുടങ്ങിയവയെല്ലാമാണെന്നാണ് മതപണ്ഡിതന്മാരുടെ കടമയായി ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം തന്നെയാണ് ബഹുമാന്യനായ കാന്തപുരം ഉസ്താതും […]
Source link
കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ കടമ; എ.കെ ബാലന്‍ സഖാവ് സമയം കണ്ടെത്തേണ്ടത് പിണറായിയെ തിരുത്താന്‍: പി.വി അന്‍വര്‍
Date:




