ബിഷ്‌കെക്ക്: റഷ്യ തുടരുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി സംസാരിക്കുകയായിരുന്നു മോദി. റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാനുള്ള എല്ലാ സമാധാനപരമായ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും മോദി പറഞ്ഞു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധങ്ങളെക്കുറിച്ചും സംഘര്‍ഷാവസ്ഥകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ‘ മനുഷ്യരാശിയുടെ നന്മയ്ക്കായ് അനന്തമായ യുദ്ധങ്ങളില്‍ നിന്ന് പിന്മാറി യുദ്ധങ്ങള്‍ അവസാനിപ്പിക്കണം,’ മോദി പുടിനോടാവശ്യപ്പെട്ടു. യുദ്ധം തുടരുന്ന ഓരോ ദിവസവും മനുഷ്യരാശിയെ പിന്നോട്ടടിപ്പിക്കുകയാണെന്ന് […]
Source link
റഷ്യ-ഉക്രൈന്‍ യുദ്ധം: ‘മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി യുദ്ധങ്ങള്‍ അവസാനിപ്പിക്കണം’; പുടിനോട് മോദി
Date:




