കൊച്ചി: ആര്.എസ്.എസ് സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവും കൊച്ചി എം.എല്‍.എയുമായ മുഹമ്മദ് ഷിയാസിന് അഭിനന്ദനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി ബാബു. എം.എല്‍.എയുടെ നടപടി മാതൃകാപരവും അഭിനന്ദനാര്ഹവുമാണൈന്നു ആര്.വി ബാബു പറഞ്ഞു. ഫേസ്ബുക്കില്‍ ഫോട്ടോയടക്കം പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിനെ അഭിനന്ദിച്ച് കൊണ്ടുളള ഹിന്ദുത്വ നേതാവിന്റെ പോസ്റ്റ്. ‘കൊച്ചിയില്‍ നടന്ന ശോഭായാത്രയില്‍ പങ്കെടുത്ത് കൊച്ചി എം.എല്‍.എ കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് ഷിയാസ് . കോര്പ്പറേഷന് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് മനാഫിനൊപ്പമാണ് […]
Source link
മാതൃകാപരം, അഭിനന്ദനാര്‍ഹം; ബാലഗോകുലം പരിപാടിക്കെത്തിയ മുഹമ്മദ് ഷിയാസിനെ പുകഴ്ത്തി ആര്.വി ബാബു
Date:




