12
September, 2026

A News 365Times Venture

12
Saturday
September, 2026

A News 365Times Venture

വന്ദേമാതരം വിവാദം: കേരളത്തില്‍ ആരെങ്കിലും ജയിലില്‍ പോയോ? ഉമര്‍ അബ്ദുല്ലക്കെതിരെ കോണ്‍ഗ്രസ്

Date:

ശ്രീനഗര്‍: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടിനെ ചോദ്യം ചെയ്ത് ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതും ദൗര്‍ഭാഗ്യകരവുമാണെന്ന് ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരീഖ് ഹമീദ് കാര്‍റ പറഞ്ഞു. വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ വന്ദേമാതരത്തിലെ നിലപാടിന്റെ പേരില്‍ കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നായിരുന്നു ഉമറിന്റെ ചോദ്യം. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ചായ കുടിക്കാന്‍ പോയതല്ലല്ലോ’; ഇ.ഡി നടപടികള്‍ക്കിടെ പിണറായിയെ പരിഹസിച്ച് അലന്‍ ഷുഹൈബ്

കോഴിക്കോട്: സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍...

ബ്രിക്‌സ്: ഷി ജിന്‍പിങ്ങിനെതിരായ മുദ്രാവാക്യം; ഭാരത് മണ്ഡപത്തിന് സമീപം 5 ടിബറ്റന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍

ന്യൂദല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ദല്‍ഹിയിലെത്തിയതിന് പിന്നാലെ...