22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

യു.എസ് ബലം പ്രയോഗിച്ച് ‘സമാധാനം’ അടിച്ചേല്‍പ്പിക്കുന്നു: ക്യൂബന്‍ വിദേശകാര്യമന്ത്രി

Date:

ന്യൂയോര്‍ക്ക്: യു.എസിന്റേത് ബലം പ്രയോഗിച്ച് ‘സമാധാനം’ അടിച്ചേല്‍പ്പിക്കുന്ന നയമാണെന്നും അത് അപകടമാണെന്നും ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ്. 81-ാമത് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന കമ്യൂണിറ്റി ഓഫ് ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റേറ്റ്‌സിന്റെ (സി.ഇ.എല്‍.എ.സി) മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ് നയം സായുധ സംഘര്‍ഷങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആയുധമത്സരം രൂക്ഷമാക്കുകയും ചെയ്യുന്നു. അവര്‍ പരമാധികാര പ്രദേശങ്ങളും വിഭവങ്ങളും കൈക്കലാക്കാന്‍ ശ്രമിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും ബഹുരാഷ്ട്ര സഹകരണത്തെയും ലംഘിക്കുന്നതാണ് യു.എസ് നയം. ക്യൂബ നേരിടുന്ന പല വെല്ലുവിളികള്‍ക്കും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related