ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം യോഗം ചേരാനിരിക്കെ ദല്‍ഹിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യാ സഖ്യത്തെ പരിഗസിച്ച് കൊണ്ടാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യാ ബ്ലോക്കിന് ഇരട്ടത്താപ്പാണെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇലക്ഷന് കമ്മീഷന് കയ്യടിയും തോറ്റാല്‍ ചീത്തവിളിയാണെന്നും ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു. മാന്ധി ഹൗസിന് മുന്നിലാണ് ഇത്തരത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് കൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കപടതയാണ് ഇന്ത്യാ സഖ്യം കാണിക്കുന്നതെന്നും നേതാക്കളുടേത് ഇരട്ടത്താപ്പാണെന്നും ഫ്ലക്സില്‍ പറയുന്നു. ഇത്തരത്തില്‍ […]
Source link
നേതാക്കളുടെത് ഇരട്ടത്താപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിലപാടില്‍ ഇന്ത്യാ സഖ്യത്തിനെതിരെ ദല്‍ഹിയില്‍ ഫ്ളക്സ് ബോര്‍ഡുകള്‍
Date:




