ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ മിനാരങ്ങള്‍ പൊളിക്കുന്നതിനിടെ പള്ളിയുടെ താഴികക്കുടത്തിനും ഒന്നാം നിലയുടെ ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. മിനാരം പൊളിക്കുന്നതിനുള്ള യന്ത്രങ്ങളിലെ തകരാറാണ് കേടുപാടുകള്‍ വരാന്‍ കാരണമെന്ന് ഭരണകൂടം അവകാശപ്പെട്ടു. പൊളിക്കല്‍ ജോലിക്കിടയില്‍ യന്ത്രത്തിന്റെ ബെല്‍റ്റ് പൊട്ടിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് മിനാരത്തിന്റെ ഒരു ഭാഗം പള്ളിയുടെ മേല്‍ക്കൂരയിലേക്ക് വീഴുകയും, കെട്ടിടത്തിനുള്ളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പൊളിക്കല്‍ […]
Source link
ഷാഹി മസ്ജിദിന്റെ മിനാരം പൊളിക്കുന്നതിനിടെ തകര്‍ന്ന് വീണു; താഴികക്കുടത്തിനും ഒന്നാം നിലയുടെ ഭാഗങ്ങള്‍ക്കും കേടുപാടുകള്‍
Date:




