ലിസ്ബണ്‍: ഇറാന്-യു.എസ് യുദ്ധത്തിനിടെ പോര്‍ച്ചുഗലിലെ ലാജസ് വ്യോമതാവളം യു.എസ് സൈന്യം ഉപയോഗിച്ചതിനെതിരെ പോര്‍ച്ചുഗീസ് പ്രൊസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചു. ആഭ്യന്തര-അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ബ്ലോക്ക് ഏപ്രിലില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോര്‍ച്ചുഗല്‍ മെയിന്‍ലാന്‍ഡില്‍ നിന്നും 1600 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അറ്റ്ലാന്റിക് സമുദ്രത്തിലെ അസോഴ്സ് ദ്വീപസമൂഹത്തിലാണ് വ്യോമതാവളം സ്ഥിതിചെയുന്നത്. പോര്‍ച്ചുഗലും യു.എസും തമ്മിലുള്ള പഴയൊരു കരാര്‍ പ്രകാരം, സമാധാനകാലത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ യു.എസ് സൈന്യത്തിന് വ്യോമതാവളം […]
Source link
ഇറാന്-യു.എസ് യുദ്ധം: യു.എസ് സൈന്യം ലാജസ് വ്യോമതാവളം ഉപയോഗിച്ചതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പോര്‍ച്ചുഗീസ് പ്രൊസിക്യൂട്ടര്‍മാര്‍
Date:




