11
October, 2026

A News 365Times Venture

11
Sunday
October, 2026

A News 365Times Venture

ജന്തര്‍ മന്തര്‍ പ്രതിഷേധം; കസ്റ്റഡിയിലായിരുന്ന ദീപ്‌കെയെയും സൗരവിനെയും അശുതോഷിനെയും വിട്ടയച്ചു

Date:

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കള്‍ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ വിട്ടയച്ചു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ഇന്ന് (ഒക്ടോബര്‍ 11, ഞായര്‍) മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ദല്‍ഹി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവരെ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായ ശേഷം സി.ജെ.പി നേതാക്കള്‍ പൊലീസ് സ്റ്റേഷന് പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related