3
November, 2026

A News 365Times Venture

3
Tuesday
November, 2026

A News 365Times Venture

അന്നത്തെ പ്രസിഡന്റുമാര്‍ വിഡ്ഢികള്‍; താനായിരുന്നെങ്കില്‍ വിയറ്റ്‌നാം യുദ്ധം 10 ദിവസംകൊണ്ട് ജയിക്കുമായിരുന്നെന്ന് ട്രംപ്

Date:

വാഷിങ്ടണ്‍: വിയറ്റ്നാം യുദ്ധകാലത്ത് താനായിരുന്നു യു.എസ് പ്രസിഡന്റെങ്കില്‍ ആ യുദ്ധം ഒരാഴ്ചകൊണ്ട് ജയിക്കുമായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോചിമിന്‍ സിറ്റിയോ മറ്റേതെങ്കിലും നഗരമോ ബോംബാക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു വേണ്ടതെന്നും ട്രംപ് പറഞ്ഞു. യുദ്ധകാലത്ത് യു.എസുമായി സഖ്യമുണ്ടായിരുന്ന തെക്കന്‍ വിയറ്റ്‌നാമിന്റെ തലസ്ഥാനമായിരുന്നു അന്ന് സായ്‌ഗോണ്‍ എന്ന് പേരുണ്ടായിരുന്ന ഇപ്പോഴത്തെ ഹോചിമിന്‍ സിറ്റി. ആ നഗരത്തെ തകര്‍ക്കുകയായിരുന്നു വേണ്ടത് എന്നാണ് ട്രംപ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച അയോവയിലെ ഡുബ്യൂക്കില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം. ഇറാനിലെയും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related