കൊച്ചി: കാലടി സര്‍വകലാശാലയില്‍ സമരം ചെയ്തതിന് സസ്പെന്‍ഡ് ചെയ്ത 16 പേരില്‍ 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനം. എന്നാല്‍ നാല് പേരുടെ സസ്പെന്ഷന് രണ്ട് മാസം കൂടി നീട്ടി. 12 വിദ്യാര്‍ത്ഥികളും മാപ്പ് എഴുതിക്കൊടുത്താല്‍ മാത്രം സസ്പെന്ഷന് പിന്‍വലിക്കുമെന്നും സിന്‍ഡിക്കേറ്റ് നിബന്ധന വെച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളാരും മാപ്പെഴുതി നല്‍കില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. കുട്ടികളാരും കുറ്റം ചെയ്തിട്ടില്ല. കുറ്റം ചെയ്തെന്ന് അവര്‍ തന്നെ പറഞ്ഞ് സസ്പെന്ഷന് നല്‍കുകയാണ് ചെയ്തതെന്നും […]
Source link
കാലടി സര്‍വകലാശാലയിലെ സമരം; 16 വിദ്യാര്‍ത്ഥികളില്‍ 12 പേരുടെ സസ്പെന്ഷന് പിന്‍വലിച്ചു
Date:




