4
November, 2026

A News 365Times Venture

4
Wednesday
November, 2026

A News 365Times Venture

ഗ്യാനേഷിനെ എനിക്ക് വേണം, ഗ്യാനേഷിനെ ഞാന്‍ എടുക്കുവാ: യു.എസ് തെരഞ്ഞെടുപ്പിന് ശേഷം വൈറലായി മീമുകള്

Date:

ന്യൂദല്‍ഹി: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെയും വോട്ട് മോഷണത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള മീമുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. യു.എസില്‍ ഒരു ഗ്യാനേഷ് ഉണ്ടായിരുന്നെങ്കില്‍ ട്രംപിന് ഇങ്ങനെയൊരു അനുഭവുമുണ്ടാവില്ലെന്ന് പറയുന്ന തരത്തിലുള്ള മീമുകളാണ് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസരൂപേണയുള്ള കമന്റുകളും വ്യാപകമായി പ്രത്യക്ഷപ്പെടുകയായിരുന്നു. വോട്ട് മോഷണ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related