9
November, 2026

A News 365Times Venture

9
Monday
November, 2026

A News 365Times Venture

കമ്മീഷണറുടെ വാക്ക് വിശ്വസിച്ച് റൂട്ട് മാറ്റി, എന്നിട്ടും കേസെടുത്തു; കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ കേസെടുത്തതിനെതിരെ യൂത്ത് ലീഗ്

Date:

കൊച്ചി: കൊച്ചിയിലെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കിയതില്‍ കേസെടുത്ത സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍. കേസ് തങ്ങള്‍ക്ക് പുത്തരിയല്ലെന്നും എന്നാല്‍ കലൂരില്‍ നിന്നും ആരംഭിക്കാന്‍ തീരുമാനിച്ച റാലി ബോള്‍ഗാട്ടിയിലേക്ക് മാറ്റിയത് കമ്മീഷണറുടെ അഭ്യര്‍ത്ഥന മാത്രം പാലിച്ചായിരുന്നുവെന്ന് ജിഷാന്‍ വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കേസ് ഞങ്ങള്‍ക്ക് പുത്തരിയല്ല.. എന്നാലും ഈ വാര്‍ത്ത വന്നതിനുശേഷം ഒരു സത്യം പറയണം എന്ന് ആഗ്രഹിക്കുന്നു.. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related