26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

ഉയർച്ചയിൽ നിന്ന് വീണ്ടും താഴ്ചയിലേക്ക്! സ്വർണവിലയിൽ ഇന്ന് ഇടിവ്

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,480 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,810 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. പുതുവർഷം മുതൽ കയറ്റിറക്കങ്ങളില്ലാതെ സ്ഥിരതയോടെയാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര സ്വർണവില നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2.45 ഡോളറുകൾ വർദ്ധിച്ച് 2033.74 ഡോളർ എന്നതാണ് നിലവാരം. യുഎസ് ഫെഡ് പലിശ നിരക്കുകൾ ഇന്ന് പ്രഖ്യാപിക്കും. ഇതിന്റെ പ്രതിഫലനം വരും ദിവസങ്ങളിലെ വിലയിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, വെളളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77 രൂപയും, ഗ്രാമിന് 616 രൂപയുമാണ് ഇന്നത്തെ വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകള്‍; യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ല: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം...