15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

Business

അഡിഡാസ്: ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ചു

ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ച് പ്രമുഖ ജർമ്മൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസ്. യുഎസ് ട്രേഡ് മാർക്ക് ഏജൻസിയിലാണ് അഡിഡാസ് പരാതി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ,...

കേന്ദ്രസർക്കാറിന് ലാഭവിഹിതം നൽകുന്ന സമയപരിധി നീട്ടി നൽകണമെന്ന ആവശ്യവുമായി പൊതുമേഖലാ ബാങ്കുകൾ

കേന്ദ്രസർക്കാറിന് ലാഭവിഹിതം നൽകുന്നതിൽ സാവകാശം തേടാനൊരുങ്ങി രാജ്യത്തെ പൊതുമേഖല ബാങ്കുകൾ. കിട്ടാക്കട പ്രതിസന്ധി പൂർണമായും നിയന്ത്രണവിധേയമാകുന്നത് വരെയാണ് ലാഭവഹിതം നൽകുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തുടർച്ചയായി 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെയാണ്...

എയർ ഇന്ത്യ എക്സ്പ്രസ്: ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കം കുറിച്ചു. ആദ്യ വിമാനമായ ഐഎക്സ് 840 തിങ്കളാഴ്ചയാണ് സർവീസ് നടത്തിയത്. ഗോവയിൽ നിന്ന്...

റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡുമായി എച്ച്ഡിഎഫ്സി ബാങ്ക്

റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ക്രെഡിറ്റ് കാർഡുകളുടെ ‘സൂപ്പർ പ്രീമിയം കാറ്റഗറി’ യിലേക്കുള്ള ഏറ്റവും പുതിയ എൻട്രി കൂടിയാണ് റെഗാലിയ ഗോൾഡ് ക്രെഡിറ്റ്...

വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ബിപിസിഎൽ, വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും

രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഒരുങ്ങി ബിപിസിഎൽ രംഗത്ത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് ബിപിസിഎലിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിൽ 19 വൈദ്യുത വാഹന...

Popular

Subscribe