15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

Business

പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് ആദ്യ മാസം കമ്മീഷനില്ല, വേറിട്ട പദ്ധതിയുമായി സ്വിഗ്ഗി

പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഇത്തവണ പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് ആദ്യ മാസത്തേക്കുള്ള കമ്മീഷനാണ് സ്വിഗ്ഗി ഒഴിവാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വിഗ്ഗി...

എച്ച്ഡിഎഫ്സിക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍ബിഐ, പിഴ ചുമത്തിയത് ലക്ഷങ്ങൾ

പ്രമുഖ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്ഡിഎഫ്സിക്ക് എതിരെ കടുത്ത നടപടിയുമായി ആർബിഐ രംഗത്ത്. നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ എച്ച്ഡിഎഫ്സി പാലിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. റിപ്പോർട്ടുകൾ പ്രകാരം, നിർദ്ദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന്...

ആഗോള സ്വർണ ഇ.ടി.എഫുകളിൽ നിക്ഷേപം കൊഴിയുന്നു, ഫെബ്രുവരിയിലും നേട്ടമുണ്ടാക്കി ഇന്ത്യ

ആഗോള സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപം നിറം മങ്ങുമ്പോഴും, മുന്നേറ്റം തുടർന്ന് ഇന്ത്യ. ആഗോള തലത്തിൽ തുടർച്ചയായ പത്താം മാസമാണ് സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപം ഇടയുന്നത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാൻ അമേരിക്കൻ കേന്ദ്ര ബാങ്ക്...

പുതിയ ബ്രാൻഡ് ക്യാമ്പയിനിന് തുടക്കമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 94-ാം മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ബ്രാൻഡ് ക്യാമ്പയിൻ അവതരിപ്പിച്ചു. ‘ട്രസ്റ്റ് മീറ്റ്സ് ടെക് സിൻസ് 1929’ എന്ന പേരിലാണ് മൾട്ടി മീഡിയ ക്യാമ്പയിനിന് തുടക്കമിട്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ...

ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്വീസ് പ്രതിസന്ധിയിൽ

ആഗോള ധനകാര്യ സ്ഥാപനമായ സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസ് തകർച്ചയുടെ പാതയിൽ. തെറ്റായ ബാങ്കിംഗ് പ്രവർത്തനങ്ങൾ കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രെഡിറ്റ് സ്വീസ് ചർച്ചാ വിഷയമായിരുന്നു. കൂടുതൽ സാമ്പത്തിക സഹായം...

Popular

Subscribe