പുതിയ മാറ്റങ്ങളിലേക്ക് ചുവടുവെച്ച് രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹിയിൽ നിന്ന് ആദ്യ സർവീസ് ആരംഭിച്ചു. ഡൽഹി എയർപോർട്ടിൽ നിന്നുള്ള ആദ്യ സർവീസിന്റെ വിശേഷങ്ങൾ ട്വിറ്ററിലൂടെയാണ് ആകാശ...
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില....
ന്യൂയോര്‍ക്ക്: എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന (ഒപ്പെക്) ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ രാജ്യാന്തര അസംസ്‌കൃത എണ്ണ വില വര്‍ധിച്ചു.
1.4 ശതമാനം മുതല്‍ 1.7 ശതമാനം വരെയാണ് വിവിധ ക്രൂഡുകള്‍ക്ക് അവധി വ്യാപാരത്തില്‍ വര്‍ധന...
പൊതുജനങ്ങൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. ഇത്തവണ മെഗാ സംഗമമാണ് നടക്കുന്നത്. ഒട്ടനവധി ആകർഷണീയതകൾ ഉൾക്കൊള്ളിച്ചാണ് ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ എന്ന പേരിൽ മെഗാ സംഗമം ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് പുറമേ,...
മുംബൈ: ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനത്തിന് ഇന്ന് കൊടിയേറും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്പൈസസ് ഓർഗനൈസേഷനാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഇത്തവണ മുംബൈയിലാണ് വേദിയൊരുക്കിയിരിക്കുന്നത്. ഭക്ഷണ സുരക്ഷാ രംഗത്തെ...