14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

Business

വിവരങ്ങൾ നൽകിയില്ലെങ്കിൽ ചെക്ക് പാസാക്കില്ല എന്ന് ബാങ്കുകൾ

ന്യൂഡൽഹി: ഈ മാസം മുതൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കണം. അഞ്ച് ലക്ഷമോ അതിന് മുകളിലോ ഉള്ള ചെക്കുകൾക്ക് ബാങ്കുകൾ ഇപ്പോൾ പോസിറ്റീവ് പേ സമ്പ്രദായം നിർബന്ധമാക്കിയിട്ടുണ്ട്. ചെക്ക് ഇടപാടുകളിലെ തട്ടിപ്പുകൾ...

മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യയിൽ 12,000 ലധികം ജീവനക്കാർക്ക് പരിശീലനം നൽകാൻ എൽടിഐ

2024 ഓടെ വിവിധ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യകളിൽ 12,000 ലധികം ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന് ലാർസൻ ആൻഡ് ട്യൂബ്രോ ഇൻഫോടെക് ചൊവ്വാഴ്ച പറഞ്ഞു. എന്‍റർപ്രൈസുകൾക്കായി ഉയർന്ന മൂല്യമുള്ള ക്ലൗഡ് പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മൈക്രോസോഫ്റ്റുമായുള്ള...

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37880...

രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടാകില്ല: ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തെ പണപ്പെരുപ്പം 7 ശതമാനമോ അതിൽ താഴെയോ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം സംബന്ധിച്ച...

കിലോയ്ക്ക് 3 രൂപ ; സെഞ്ച്വറിയടിച്ച തക്കാളിവില കുത്തനെ ഇടിഞ്ഞു

എടക്കര: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർക്ക് കനത്ത നഷ്ടം. കൊയ്തെടുത്താൽ നഷ്ടം ഇനിയും വർദ്ധിക്കുമെന്നതിനാൽ കേരള-കർണാടക അതിർത്തിയിലെ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങളിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലാണ് തക്കാളി നശിപ്പിക്കുന്നത്. സൂര്യകാന്തി പൂക്കളും ചെണ്ടുമല്ലിയും...

Popular

Subscribe