14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

Business

ആദായനികുതി റിട്ടേണുകൾ 5.83 കോടി; ഡിസംബർ 31വരെ പിഴ അടച്ച് റിട്ടേൺ നൽകാം

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31ന് അവസാനിച്ചതോടെ നികുതി വകുപ്പിന് 5.83 കോടി റിട്ടേണുകളാണ് ലഭിച്ചത്. ഇവയിൽ ഭൂരിഭാഗവും വ്യക്തിഗതവും ശമ്പളമുള്ളതുമായ നികുതിദായകരുടേതാണ്. 2020-21ൽ 5.89 കോടി...

ഇന്ത്യ മാന്ദ്യത്തിലേക്ക് കടക്കില്ല: കേന്ദ്ര ധനമന്ത്രി

ദില്ലി: ദിവസങ്ങളായി പ്രതിപക്ഷം ഉയർത്തുന്ന വിലക്കയറ്റ വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി. വസ്തുതകൾ മനസിലാക്കാതെയുള്ള ആരോപണങ്ങളാണിതെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരെ...

ഒന്നാം പാദത്തിൽ സൊമാറ്റോയുടെ ഏകീകൃത നഷ്ടം ഏകദേശം പകുതിയായി കുറഞ്ഞ് 186 കോടി

ഓൺലൈൻ ഫുഡ് ഡെലിവറി ആൻഡ് റെസ്റ്റോറന്‍റ് ഡിസ്കവറി പ്ലാറ്റ്ഫോം കഴിഞ്ഞ വർഷം നാലാം പാദത്തിലെ 359.70 കോടി രൂപയിൽ നിന്ന് തുടർച്ചയായി 48 ശതമാനം നഷ്ടം കുറച്ചതായി കമ്പനി തിങ്കളാഴ്ച വൈകി ബിഎസ്ഇക്ക്...

ഇന്ത്യയിൽ 5ജി ജിയോ ഭരിക്കും; 88078 കോടി രൂപ മുടക്കി ഒന്നാമത്

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 5G സ്പെക്‌ട്രം ലേലത്തിലെ ഏറ്റവും വലിയ ലേലക്കാരനായി. ലേലത്തിൽ വിറ്റഴിച്ച എയർവേവുകളുടെ പകുതിയോളം 88078 കോടി രൂപയ്ക്ക് ജിയോ സ്വന്തമാക്കി. പൊതു നെറ്റ്‌വർക്കുകൾക്കുള്ളതല്ലാത്ത 26 ജിഗാഹെർട്‌സ്...

ഓഹരിവിപണി സൂചികകളിൽ തുടർച്ചയായ നാലാം ദിനവും മുന്നേറ്റം

മുംബൈ: ഓഹരി വിപണി സൂചികകൾ തുടർച്ചയായ നാലാം ദിവസവും മുന്നേറി. സെൻസെക്സ് 545 പോയിന്‍റ് ഉയർന്ന് 58,115 ൽ ക്ലോസ് ചെയ്തു. ഈ വർഷം ഏപ്രിൽ 13ന് ശേഷം ഇതാദ്യമായാണ് സെൻസെക്സ് 58,000...

Popular

Subscribe