4
April, 2026

A News 365Times Venture

4
Saturday
April, 2026

A News 365Times Venture

Cricket

അടിപൊളി ഡാൻസുമായി ചഹൽ; ഒപ്പം ചേർന്ന് ജോ റൂട്ടും

രാജസ്ഥാൻ റോയൽസ് ക്യാമ്പ് ഏറെ സവിശേഷതകൾ ഉള്ളൊരു ഇടമാണ്. മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്‌തമായി യുസ്‌വേന്ദ്ര ചാഹലിന്റെ സാന്നിധ്യമാണ് അവരെ വേറിട്ട് നിർത്തുന്നതെന്ന് വേണമെങ്കിൽ പറയാം. ക്യാമ്പിനെ ഉത്സാഹത്തോടെ ഒരുമിച്ച് നിർത്തുന്നതിൽ ചഹൽ...

അവസരം കിട്ടിയാൽ ധോണിയുടെ RX 100 മോഷ്‌ടിക്കും: ആർപി സിംഗ്

ഇതിഹാസ ക്രിക്കറ്റർ എംഎസ് ധോണിയിൽ നിന്ന് ഭിക്ഷയായി വാങ്ങാനും, കടം വാങ്ങാനും, മോഷ്‌ടിക്കാനും ആഗ്രഹിക്കുന്ന മൂന്ന് കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ ആർപി സിംഗ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ഒരു മത്സരത്തിന്റെ...

പർപ്പിളിൽ ആറാടി കൊൽക്കത്ത; ഈഡനിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച് കെകെആർ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐക്കോണിക് ഈഡൻ ഗാർഡൻസിൽ തങ്ങളുടെ ആദ്യ ഹോം മത്സരം കളിക്കാൻ ഒരുങ്ങുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎൽ ആദ്യ ഹോം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഈഡൻ...

IPL 2023; കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബിസിസിഐ

രാജ്യത്തുടനീളം കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് തടയാൻ കൂടുതൽ മുൻകരുതൽ എടുക്കാൻ ബിസിസിഐ ഇപ്പോൾ ടീം ഉടമകളോടും കളിക്കാരോടും സപ്പോർട്ട് സ്‌റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്....

കിടിലൻ നേട്ടം സ്വന്തമാക്കി കോഹ്ലി; ഇനി മുന്നിലുള്ളത് ഈ വിദേശതാരം മാത്രം

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. ബെം​ഗളുരുവിനെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പോരിൽ എട്ട് വിക്കറ്റിനായിരുന്നു ആർസിബിയുടെ വിജയം. വിരാട് കോഹ്ലിയുടെ തകർപ്പൻ പ്രകടനം...

Popular

Subscribe