വര്‍ക്കല ആയിരൂരിലെ മുന്‍ കാമുകനെ നഗ്നനായി കെട്ടിയിട്ടു മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി ലക്ഷ്മി പ്രിയയെ ഇന്നു പോലീസ് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് പെണ്‍കുട്ടിയ്ക്ക് നേരെ ചുമത്തിയത്. ലക്ഷ്മിപ്രിയയും അടുപ്പമുള്ള ഏഴു പേര്‍ക്കും...
വർക്കല അയിരൂരില്‍നിന്ന് കാമുകിയും ക്വട്ടേഷന്‍സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ യുവാവ് ക്രൂരമായ മർദ്ദനത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. തട്ടിക്കൊണ്ടു പോകപ്പെട്ട ശേഷം യാത്രയിലുടനീളം ഏല്‍ക്കേണ്ടിവന്നത് ക്രൂരമര്‍ദനങ്ങളാണെന്നാണ് യുവാവ് വ്യക്തമാക്കുന്നത്. അയിരൂര്‍ സ്വദേശിയായ യുവാവിനെയാണ്...
ചെങ്ങമനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെയാണ്(18) അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് പൊലീസ് ആണ്...
ഹൊസൂര്‍: കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. കേസില്‍ രണ്ടു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍...
ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കാൻ താമസിച്ചതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് അച്ഛൻ്റെ കൊലപാതകത്തിൽ. തൃശ്ശൂർ കോടന്നൂരിലാണ് ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചുണർത്താത്തതിൽ ദേഷ്യം വന്ന മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയത്. ആര്യംപാടം ചിറമ്മൽ ജോയ്(60)...