15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

Crime

പ്രാ​യ​പൂ​ർ​ത്തി​യാ​കാത്ത ​പെൺകു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാക്കി : യുവാവ് അറസ്റ്റിൽ

വെ​ള്ള​റ​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാത്ത ​പെൺകു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാക്കി​യ യു​വാ​വ് അ​റ​സ്റ്റിൽ. വേ​ങ്കോ​ട് സ്വ​ദേ​ശി സു​ജി​ന്‍ (29)ആ​ണ് അറസ്റ്റിലായത്. വെ​ള്ള​റ​ട പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂ​ലി തൊ​ഴി​ലാ​ളി​യാ​യ സു​ജി​ന്‍ പ​ണി​ക്കു​പോ​യ വീ​ട്ടി​ലെ കു​ട്ടി​യെ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ വീ​ട്ടി​ല്‍...

കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ

കോഴിക്കോട്: കോളേജ്‌ വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ വിദ്യാർത്ഥി പൊലീസ് പിടിയില്‍. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും...

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി യുവാവ്

മുംബൈ: ഭാ​ര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം രണ്ട് ദിവസം കിടന്നുറങ്ങി യുവാവ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. നലസോപാര സ്വദേശിയായ പ്രഭുനാഥ് വിശ്വകർമ(26) എന്നയാളാണ് ഭാര്യ അനിത വിശ്വകർമ(25)യെ കൊലപ്പെടുത്തിയത്. ഞായറാഴ്ച...

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ സ്വർണം മോഷ്ടിച്ചു, ശേഷം പീഡനവും : പ്ര​തി​ക​ൾ അറസ്റ്റിൽ

പേ​രൂ​ർ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ. പ​ട്ടം സ്വ​ദേ​ശികളായ കൃ​ഷ്ണ പ്ര​സാ​ദ് (20), ഷാ​രൂ​ഖ് (20) എ​ന്നി​വ​രാ​ണ്...

ചാത്തന്നൂർ പോക്സോ കേസ്: മായക്കണ്ണന്റെ ഫോൺ നിറയെ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ

പാരിപ്പള്ളി: കൊല്ലത്ത് പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി. പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് ഒട്ടേറെ പെണ്‍കുട്ടികളുടെ മോശം ചിത്രങ്ങൾ കണ്ടെടുത്തു. നിരവധി പെൺകുട്ടികളെ പ്രതി...

Popular

Subscribe