4
October, 2026

A News 365Times Venture

4
Sunday
October, 2026

A News 365Times Venture

Crime

കാ​പ്പാ നി​യ​മം ലംഘിച്ചു : നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി അറസ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റിൽ. കൂ​വ​പ്പ​ള്ളി പ​ട്ടി​മ​റ്റം ഭാ​ഗ​ത്ത് ചാ​വ​ടി​യി​ൽ അ​ൽ​ത്താ​ഫ് നൂ​ഹി (24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്. മോ​ഷ​ണം, ക​വ​ർ​ച്ച,...

ചായക്കടയിൽ നിന്ന് രണ്ടരപ്പവന്‍റെ മാല മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ

ചാരുംമൂട്: നൂറനാട് പടനിലത്തുള്ള ചായക്കടയിൽനിന്ന് രണ്ടരപ്പവന്‍റെ മാല മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. കുട്ടനാട് കൈനകരി തെക്ക് നെടുമുടി പൊങ്ങം മുറിയിൽ കൊച്ചുപറമ്പിൽ ശിവദാസനെയാണ് (56) അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ്...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാണ്ടിക്കാട് സ്വദേശി അബ്ദുൽ ഹമീദിനെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരി കുരിക്കൾ വീട്ടിൽ അബ്ദുൽ ഹമീദിനെ മേലാറ്റൂർ പോലീസ്...

രാത്രികാല കവർച്ചാ സംഘം പൊലീസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മോട്ടോർ ബൈക്കിൽ  കറങ്ങി നടന്ന് രാത്രി കാലങ്ങളിൽ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുന്ന കേസില്‍ 2 പേരെ നടക്കാവ്...

നി​ര​വ​ധി കേ​സു​ക​ളിൽ പ്ര​തി : യുവാവ് ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റി​ല്‍

പാ​റ​ശാ​ല: മാ​രാ​യ​മു​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തിയായ യുവാവ് ചെ​ന്നൈ​യി​ൽ നി​ന്നും അറസ്റ്റി​ലാ​യി. പെ​രു​മ്പ​ഴു​തൂ​ര്‍ വി​ല്ലേ​ജി​ല്‍ ക​ട​വ​ന്‍​കോ​ഡ് കോ​ള​നി​യി​ല്‍ മൊ​ട്ട എ​ന്ന് വി​ളി​പ്പേ​രു​ള്ള ശ്രീ​ജി​ത്ത് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘം ചേ​ര്‍​ന്ന്...

Popular

Subscribe