11
March, 2026

A News 365Times Venture

11
Wednesday
March, 2026

A News 365Times Venture

Featured

ഡോ വന്ദനയുടെ മരണം: ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്നും തുടരും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. ഐഎംഎ, കെജിഎംഒഎ എന്നിവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നത്. കാഷ്വാലിറ്റി,...

രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി സർവകലാശാല

ഡൽഹി സർവകലാശാലയിലെ പിജി പുരുഷ ഹോസ്‌റ്റലിലേക്ക് കഴിഞ്ഞയാഴ്‌ച നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന്റെ പേരിൽ ബുധനാഴ്‌ച രാഹുൽ ഗാന്ധിക്ക് സർവകലാശാല അധികാരിയുടെ നോട്ടീസ്. കഴിഞ്ഞ വെള്ളിയാഴ്‌ച കോൺഗ്രസ് നേതാവ് സർവകലാശാലയിലെ പോസ്‌റ്റ് ഗ്രാജ്വേറ്റ് മെൻസ്...

അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ച് വന മേഖലയിൽ, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ച് വനമേഖലയിലേക്ക്. ഇന്നലെ രാത്രിയോടെയാണ് തമിഴ്നാട് ഭാഗത്ത് നിന്നും കേരള അതിർത്തിയിലേക്ക് അരിക്കൊമ്പൻ കടന്നത്. റേഡിയോ കോളറിലെ വിവരങ്ങൾ അനുസരിച്ച് ഇന്നലെ...

പിണറായി സര്‍ക്കാരിന്റെ പദ്ധതിയായ കെ ഫോണിലും വഴിവിട്ട നീക്കങ്ങള്‍, അഴിമതിക്ക് വളം വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിലും സംരക്ഷിക്കപ്പെടുന്നത് സ്വകാര്യ കമ്പനിയായ എസ്ആര്‍ഐടിയുടെ താല്‍പര്യം. കെ ഫോണ്‍ പദ്ധതിക്ക് ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ച ടെണ്ടര്‍...

നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞു കയറിയ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഇവരിൽ നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകൾ, മാഗസിനുകൾ,പാക് കറൻസി, യുദ്ധസമാനമായ സ്റ്റോറുകളുടെ ഒരു വലിയ ശേഖരം എന്നിവ...

Popular

Subscribe