12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Featured

അദാനി ഗ്രൂപ്പിന് കരാര്‍ തുക ഉടന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്റെ കത്തില്‍ കരാര്‍ തുക ഉടന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പുലിമുട്ട് നിര്‍മാണത്തിനുള്ള കരാര്‍ തുക ഉടന്‍ നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം സമാഹരിക്കും. മുഖ്യമന്ത്രി,...

അമിത്ഷായെ ചോദ്യം ചെയ്യണം: സിബിഐക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സിബിഐ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മേഘാലയയിലെ എന്‍പിപി സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പ് കാലത്ത് അമിത് ഷാ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു....

കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കാൻ മുഖ്യമന്ത്രി: 47 പേർക്ക് ക്ഷണം ലഭിച്ചു

ന്യൂഡൽഹി: കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലാണ് കേന്ദ്ര സെക്രട്ടറിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്നൊരുക്കുന്നത്. 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാർക്ക് കേരള ഹൗസിലെ വിരുന്നിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. വെള്ളിയാഴ്ച്ചയാണ്...

അഴിമതി കേസ്: എ പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലൻസ്

കണ്ണൂർ: ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലൻസ്. കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതി കേസിൽ മുൻ എംഎൽഎ കൂടിയായ എ പി അബ്ദുള്ളക്കുട്ടിയെ ചോദ്യംചെയ്യുന്നത്. പദ്ധതിയുടെ...

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഈ സാഹചര്യത്തിൽ...

Popular

Subscribe