കണ്ണൂർ പുലിക്കുരുമ്പ ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സിപിഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസടക്കം ഏഴു മക്കളുടെ അമ്മയാണ്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4...
രാജ്യത്ത് ജിഎസ്ടി വെട്ടിപ്പുകൾ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളവും. കേന്ദ്ര ധനമന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, 2017- 18 കാലയളവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും നേരിയ വേനല്‍ മഴ പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.
അടുത്ത ദിവസങ്ങളില്‍...
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം ആർഎസ്എസ് ഭീഷണി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റബ്ബർ കർഷകരുടെ വികാരമാണ് തലശേരി ആർച്ച് ബിഷപ്പ് പറഞ്ഞതെന്നും അതിന്റെ പേരിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ...
തിരുവനന്തപുരം: റബര്‍ വില 300 രൂപയാക്കിയാല്‍ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് നിലപാട് വ്യക്തമാക്കിയ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഇടതുപക്ഷവും കോൺഗ്രസും രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഈ വിഷയത്തിൽ പ്രതികരിച്ച്...