11
March, 2026

A News 365Times Venture

11
Wednesday
March, 2026

A News 365Times Venture

Featured

ജന്തർമന്തറിൽ ഗുസ്തി താരങ്ങളും പോലീസും തമ്മിൽ വാക്കേറ്റം

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിച്ച ഗുസ്തിക്കാരും ഡൽഹി പോലീസും തമ്മിൽ വാക്കേറ്റം. പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കര്‍ണാടക തീരത്തായുള്ള ന്യൂനമര്‍ദപാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴ കുറയും. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്....

സിഗ്നല്‍ നഷ്ടമായി; അരിക്കൊമ്പനെക്കുറിച്ച് വിവരമില്ല

ചിന്നക്കനാലില്‍ നിന്നും കുടിയൊഴിപ്പിച്ച്  പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പനെക്കുറിച്ച് വിവരമില്ല. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. ഇതോടെ അരിക്കൊമ്പന്‍ എവിടെയുണ്ടെന്നു അറിയാന്‍...

ഉയര്‍ന്ന EPF പെന്‍ഷന്‍: സമയപരിധി ജൂണ്‍ 26 വരെ നീട്ടി

റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഈ വര്‍ഷം ജൂണ്‍ 26 വരെയാണ് സമയം നീട്ടി നല്‍കിയത്. ഇതിനായി ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍...

ശരദ് പവാർ എൻസിപി അധ്യക്ഷസ്ഥാനം രാജിവച്ചു

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ച് ശരദ് പവാർ. രണ്ട് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് എൻസിപി അധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി പവാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിൽ...

Popular

Subscribe