13
March, 2026

A News 365Times Venture

13
Friday
March, 2026

A News 365Times Venture

Featured

ബംഗളൂരു-മൈസൂരു അതിവേഗ പാതയുടെ പ്രയോജനം മലയാളികള്‍ക്ക്

ബംഗളൂരു: കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളാണ് ബംഗളൂരുവും മൈസൂരുവും. പക്ഷേ, 3 മണിക്കൂറാണ് യാത്രാ ദൈര്‍ഘ്യം. എന്നാല്‍ ബംഗളൂരു-മൈസൂരു അതിവേഗ പാത യാഥാര്‍ത്ഥ്യമായതോടെ ഇരു നഗരങ്ങളിലേയ്ക്കുള്ള യാത്രാ ദൈര്‍ഘ്യം 75 മിനിറ്റായി കുറയും....

രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ മുന്നേറ്റം തുടരുന്നു, പുതിയ കണക്കുകൾ അറിയാം

രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ കുതിച്ചുചാട്ടം തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 3- ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 150 കോടി ഡോളറാണ് ഉയർന്നത്. ഇതോടെ,...

ബ്രഹ്മപുരം തീപിടുത്തം; പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും, പ്രത്യേക കർമ്മ പദ്ധതിക്കും ഇന്ന് തുടക്കം

കൊച്ചി: ബ്രഹ്മപുരംത്തെ പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും. ഹിറ്റാച്ചികളുടെ സഹായത്തോടെ പുകയൊതുക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ബ്രഹ്മപുരം തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നടപ്പാക്കുന്ന പ്രത്യേക കർമ്മ പദ്ധതിക്കും ഇന്ന് തുടക്കമാകും. ബ്രഹ്മപുരത്തേക്ക് ഇനി...

‘കൊച്ചി ഒന്ന് ത്രിപുരയിലേക്ക് മാറ്റാൻ പറ്റോ? ഈ മതേതര വിഷപ്പുക അവിടെ എത്തുമ്പോൾ വർഗീയമായിക്കൊള്ളും’ പിണറായിക്ക് ട്രോൾ

കൊച്ചിയിലെ മാലിന്യ വിഷപ്പുകയെ കുറിച്ച് ഒരു വാക്കുപോലും പറയാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ത്രിപുരയിൽ ഇടത് രാജ്യസഭാ എംപിമാർക്ക് എതിരെ അക്രമം ഉണ്ടായതിനെ കുറിച്ച് പ്രതിഷേധിച്ചതിൽ വ്യാപക പരിഹാസം. പിണറായിയുടെ പോസ്റ്റിൽ...

വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു: തെളിവുകൾ ഇഡിക്ക് നൽകി: ഗോവിന്ദന്റെ നിയമനടപടി നേരിടാനും ഒരുക്കമെന്ന് സ്വപ്ന

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇടനിലക്കാരൻ വിജേഷ് പിള്ളയ്ക്കും മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്ത്. വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും തെളിവുകൾ അന്വേഷണ ഏജൻസിക്ക് കൈമാറിയതായും അവർ ഫേസ്‌ബുക്കിൽ കുറിച്ചു കൂടാതെ,...

Popular

Subscribe