15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Featured

കോടിയേരിക്ക് വിടചൊല്ലി നാട്

കണ്ണൂർ: മുതിർന്ന സിപിഎം നേതാവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലി ജന്മനാട്. പൂർണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്താണ് കോടിയേരിയുടെ ഭൗതികശരീരം സംസ്‌കരിച്ചത്. മക്കൾ ബിനോയ് കോടിയേരിയും ബിനീഷ്...

കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക്

കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോര്‍പ്പറേഷന്‍ പരിധിയില്‍ സിസി പെര്‍മിറ്റ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നഗരത്തില്‍ ആവശ്യമായ ഓട്ടോ പാര്‍ക്കിംഗ് സൗകര്യങ്ങള്‍...

നിയമസഭ കൈയാങ്കളി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

നിയമസഭ കൈയാങ്കളി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ജയരാജനെ തിരുവനന്തപുരം സിജെഎം ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്‍. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ...

പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ

കോട്ടയം: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളം തീവ്രവാദികളുടെ നാടായി മാറിയെന്നും കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും നദ്ദ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന്‍ പൊലീസ് പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന്‍ പൊലീസ് പിടിയിൽ. കോഴിക്കോട് കുറ്റ്യാടി കവിളുമ്പാറ സ്വദേശി ഹിലാല്‍ മന്‍സിലില്‍ മുഹമ്മദ് സാബിറാണ് (21) പിടിയിലായത്. ഇയാളില്‍ നിന്ന് 837 ഗ്രാം തൂക്കംവരുന്ന...

Popular

Subscribe