വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും...
തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്....
തിരുവനന്തപുരം : മണക്കാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മാസങ്ങളായി കുടിവെള്ളം കിട്ടാതെ നാട്ടുകാർ വലയുന്നു. മണക്കാട് കോപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടി കിടന്നാലും വാട്ടർ അതോറിറ്റി തിരിഞ്ഞു നോക്കാതെ അവസ്ഥയാണ്.
പ്രദേശത്തെ 300...
തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഗവര്‍ണ്ണര്‍. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.
ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തന്റെ ഫോണ്‍കോളുകള്‍ക്കും...