എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ കേരള പോലീസിന്റെ അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വിശ്വാസം നഷ്ടമാകുന്നു. അന്വേഷണ പുരോഗതിയില്ലാത്തതാണ് കേസില്‍ തിരിച്ചടിയാകുന്നത്. സമാന്തര അന്വേഷണമാണ് എന്‍ഐഎയും റോ അടക്കമുള്ള കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും നടത്തുന്നത്.
ഏപ്രില്‍...
സംസ്ഥാനത്ത് ഈസ്റ്റര്‍ തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പന. ബിവറേജസ് കോര്‍പറേഷന്‍ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ മദ്യവില്‍പ്പന ഉണ്ടായിരുന്നു. മുന്‍...
മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ആദ്യമായി വയനാട്ടിലെ ജനങ്ങളെ കാണാനെത്തി രാഹുല്‍ ഗാന്ധി. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. എസ്‌കെ എംജെ സ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയ്ക്കും...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച് അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക. പ്രധാന നഗരങ്ങളിൽ ഫലപ്രദമായ മാലിന്യ...
ശമ്പള വര്‍ധനവ് നടപ്പാക്കത്തിൽ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതൽ നഴ്സുമാർ പണിമുടക്കും. ദിവസ വേതനം 800ൽ നിന്ന് 1500 രൂപയാക്കണമെന്നാണ് നഴ്‌സസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. അതേസമയം,സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28...