തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർദ്ധിച്ചെങ്കിലും ഇടുക്കിയിലെ കുണ്ടള ഒഴികെയുള്ള പ്രധാന ഡാമുകളെല്ലാം തൽക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അറിയിച്ചു. കുണ്ടള ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. സംഭരണ ശേഷിയുടെ 94 ശതമാനവും...
സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാനത്ത് പൂർത്തിയായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. മിന്നല്‍ പ്രളയങ്ങളിൽ നിന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ...
കണ്ണൂർ: കണ്ണൂർ പേരാവൂർ നെടുംപുറംചാലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രണ്ടര വയസുകാരിയെ ഇന്നലെയാണ് കാണാതായത്. പേരാവൂർ മേലേവെളളറ കോളനിയിൽ വീട് തകർന്ന് കാണാതായയാൾക്കായി തിരച്ചിൽ തുടരുകയാണ്.
കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ...
തിരുവനന്തപുരം: ഇഡിയുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. കോടതി വിധി പൗരസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കാനുള്ള അധികാരം കൂടുതൽ ശക്തിപ്പെടുത്തിയെന്ന് തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ...
നെയ്യാറ്റിൻകര ; ഐ.എൻ.റ്റി.യു.സി. നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം .രാജ്യത്ത് തൊഴിലെടുക്കുന്നവരും മുതൽ മുടക്കുന്നവരും ചെറുകിട സംരംഭകരും ഒന്നാകെ വെല്ലുവിളികൾ നേരിടുകയാണ്. ജീവിതഭാരംകൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരുടെയും, പാവപ്പെട്ടവരുടെ യും, കർഷകരുടെയും, യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും...