16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

Kerala

ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിവസങ്ങളില്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. മാര്‍ച്ച് 29ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ക്ക് ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും...

രാഷ്ട്രപതിയ്ക്കായി അത്താഴ വിരുന്ന് നടത്തി ഗവർണർ: പങ്കെടുത്ത് മുഖ്യമന്ത്രിയും ഭാര്യയും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്താഴ വിരുന്ന് നടത്തി. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ഹയാത്തിൽ നടന്ന വിരുന്ന് സത്ക്കാരത്തിൽ ഗവർണർ, ഭാര്യ രേഷ്മ,...

കേരള വികസന മാതൃകയിൽ കുടുംബശ്രീ സംഭാവന: മുഖ്യമന്ത്രി

തിരുവനന്തപുരം: പുകൾപെറ്റ കേരള വികസന മാതൃകയ്ക്ക് കുടുംബശ്രീ മിഷൻ അതിന്റേതായ സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദാരിദ്ര നിർമാർജനം, സ്ത്രീശാക്തീകരണം...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ.സുധാകരന് എതിരെ കേസ് എടുക്കണം: ഇ.പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പദവിയെ തെറി വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ വളരെ നിന്ദ്യമായ രീതിയില്‍...

കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും: രാഷ്ട്രപതി ദ്രൗപതി മുര്‍മു

തിരുവനന്തപുരം: കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്നും ദ്രൗപതി മുര്‍മു പറഞ്ഞു. രാജ്യത്ത് വിവിധ മേഖലകളില്‍...

Popular

Subscribe