16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

Kerala

രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തി: കെ സുധാകരന് എതിരെ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസില്‍ നിന്ന് സുധാകരന്റെ പരാമര്‍ശങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരന്‍ കടന്നുവന്ന...

സംസ്ഥാനത്ത് ഇന്ന്‌ ഡോക്ടേഴ്സ് പണിമുടക്കും; മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകി

തിരുവനന്തപുരം: ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരം ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്സ് പണിമുടക്കും. അത്യാഹിത വിഭാ​ഗം, അടിയന്തര ശസ്ത്രക്രിയ, ലേബർ റൂം ഒഴികെയുള്ള മുഴുവൻ...

വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ

വിദേശ ഉപരിപഠന രംഗത്ത് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ രംഗത്ത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യത്തേക്ക് പോകുന്ന വിദ്യാർത്ഥികളെ വൻ തോതിൽ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ്...

നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ​ദാരുണാന്ത്യം

കൊ​ല്ലം: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ അന്യസംസ്ഥാന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ കൊ​ല്ലം പ​ള്ളി​മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. സം​ഭ​വ​ത്തെ ​തു​ട​ർ​ന്ന് ലോ​റി നി​ർ​ത്താ​തെ പോ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും...

ബ്രഹ്മപുരം തീപിടിത്തം: ജൂൺ 5നകം കർമ്മ പദ്ധതി നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജൂൺ 5നകം പത്തിന കർമ്മ പദ്ധതി കോർപ്പറേഷൻ നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ട് വരുന്നത് നിർത്തണമെന്ന്...

Popular

Subscribe